നന്മനിറഞ്ഞ മറിയം

നന്മനിറഞ്ഞ മറിയമേ,സ്വസ്തി .കര്‍ത്താവ് അങ്ങയോടുകൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവള്‍ ആകുന്നു അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു
പരിശുദ്ധ മറിയമേ ,തബുരാന്റ്റെ അമ്മേ ,പാപികളായ ഞങ്ങള്‍ ക്കുവേണ്ടി ഇപ്പോഴും ഞങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ .
ആമ്മേന്‍ .

English-

Nanma Niranja Mariyamme, Swasthi.

Karthaavu Angayodu koode,

Sthreekalil Angu Anugrahikka pettaval aakunu.

Angayude Udharathin Bhalamaaya Eesho Anugrahakkipettavan aakunu.

Parishudha Mariyame, Thamburante Amme,

Papikalaaya Njangalkku Vendi,

Epozhum Njangalude Marana Samayathum Thamburanodu Apeshikaname.

Amen

Comments

Popular posts from this blog

மனசெல்லாம் மெல்ல மெல்ல மரியே உன் பேரைச் சொல்ல Manasellam mella mella maraiaye un Perai Solla

இறைவனிடம் பரிந்து பேசும் புனித அந்தோணியிரே -Iraivanidam Parinthu Pesum Punitha Anthoniyarey

இறை அன்னையை நோக்கிப் புனித பெர்நார்துவின் மன்றாட்டு